കാലടി: കളബാട്ടുപുരം മാടശ്ശേരി പാപ്പുവിെൻറ ഭാര്യ ഏല്യ (83) നിര്യാതയായി. കോടനാട് തേനൻ കുടുംബാംഗമാണ്. മക്കൾ: മേരി, വിൽസൻ, നെൽസൻ. മരുമക്കൾ: സുഷിൽ, ആനി, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കളബാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.