അടിമാലി: മച്ചിപ്ലാവ് പാലക്കുന്നേൽ കുഞ്ഞികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: അജേഷ്, ആശ. മരുമക്കൾ: ധന്യ, ജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.