തിരുവനന്തപുരം: പേട്ട കേരളകൗമുദി റോഡ് ടി.സി 93/1930 കെ.ആർ.എ-117 പത്മഗിരിയിൽ പരേതനായ റിട്ട. കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്. പത്മനാഭെൻറ ഭാര്യ എ. പത്മിനി (89) നിര്യാതയായി. മക്കൾ: എം.പി. സന്തോഷ് (റിട്ട. ജി.എം സേലം സ്റ്റീൽ പ്ലാൻറ്), പരേതയായ ഡോ.പി. അംബിക (പ്രഫസർ ഫിസിയോളജി, തിരുവനന്തപുരം മെഡിക്കൽ കോളജ്), അഡ്വ. എം.പി. വിനോദ് (സുപ്രീംകോടതി). മരുമക്കൾ: ഗീത സന്തോഷ്, ഡോ. രാജേന്ദ്രൻ (റിട്ട. പ്രഫസർ, പീടിയാട്രിക് സർജറി, മെഡിക്കൽ കോളജ്, തിരുവനന്തപുരം), റിച്ചു വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.