തിരുമല: പാവച്ചക്കുഴി കൃഷ്ണ വിഹാറിൽ എസ്. ഗോപകുമാർ (66) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സന്ധ്യ, സന്ദീപ്. മരുമകൻ: അജി. സഞ്ചയനം ഞായറാഴ്ച 8.30ന്.