പട്ടം: പ്ലാമൂട് ഫാത്തിമ മൻസിലിൽ പരേതനായ മുഹമ്മദ് കാസിമിെൻറ ഭാര്യ ഫാത്തിമാബീവി (81) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, നിസാറുദ്ദീൻ, മുഹമ്മദ് ഫാസി. മരുമക്കൾ: ഫാത്തിമ, നൂർജഹാൻ, നജീന.