തിരുവനന്തപുരം: കല്ലയം ലതിക ഭവനിൽ എസ്. കമലമ്മ (66-ഭാരത് ഭവൻ ജീവനക്കാരി) നിര്യാതയായി. മകൾ: ലതിക. മരുമകൻ: നോബിൾ ജോൺ.