മംഗലപുരം: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും കുറക്കോട് മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറുമായ മംഗലപുരം എ.എസ് മൻസിലിൽ ഹബീബ് (72) എം നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സജീബ്, അജീബ്, മരുമക്കൾ: ബിസ്മിത, അൻസി.