തിരുവനന്തപുരം: കുന്നപ്പുഴ ദാസ്നഗർ സജിഭവനിൽ പരേതനായ സ്പർജെൻറ മകൻ സജികുമാർ (47- തമ്പി) നിര്യാതനായി. മാതാവ്: രാജമ്മ. സഹോദരി: പുഷ്പലത.