വെഞ്ഞാറമൂട്: പിരപ്പന്‍കോട് രാജി ഭവനില്‍ എസ്. രാജന് (70- റിട്ട. എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: രാജി സ്മിത, ഷിജി സ്മിത. മരുമക്കള്‍: രാജീവ് ചന്ദ്രന്, ഷിബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെടുമങ്ങാട് ശാന്തികവാടത്തില്‍.