കൊല്ലങ്കോട്: നങ്കയത്ത് വീട്ടിൽ പരേതനായ അപ്പുപിള്ളയുടെ ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: അംബിക, ശ്യാമള. മരുമക്കൾ: വിജയൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.