കണിയാപുരം: കണ്ടൽ തെക്കതിൽവീട് അബ്ദുൽ ഹക്കീം (60) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: തഹസീന, അസ്ന, ഷഹാന. മരുമകൻ: ഷിബു.