കൊല്ലം: പുളിയത്തുമുക്ക് എം.ജി നഗർ ഇന്ദുവിഹാറിൽ എം. നരേന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: ഇന്ദിരാ നരേന്ദ്രൻ. മക്കൾ: ഉണ്ണികൃഷ്ണൻനായർ, ഇന്ദുബാല. മരുമക്കൾ: അനീഷ് നായർ (മാതൃഭൂമി കൊച്ചി), ഉപാസന (അധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പൂയപ്പള്ളി).