കലയ്ക്കോട്: ചുനയ്ക്കമൂല വീട്ടിൽ േഗാപിനാഥൻപിള്ളയുടെ മകൻ ബാലചന്ദ്രൻപിള്ള (54) ഖത്തറിൽ നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിബി, സൂര്യ. മരുമക്കൾ: മൻസുന്ദർ, അജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.