കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് മുകളുവിളവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുലൈഖാബീവി (74) നിര്യാതയായി. മക്കൾ: ബാബു, സാബു കൊട്ടാരക്കര (പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി), ഷൈബു, ഷാനി. മരുമക്കൾ: ജുമൈലത്ത്, റീന, ഷീബ, ജാസ്ന.