കടയ്ക്കൽ: ദീഘകാലം സൗദിയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന വേയ്ക്കൽ പുറ്റുമുട്ടിൽ അബൂബക്കർ മുസ്ലിയാർ (60) നിര്യാതനായി. ഭാര്യ: സീനാബീവി.