ശാസ്താംകോട്ട: കുന്നത്തൂർ കിഴക്ക് അരുൺ നിവാസിൽ (കരുത്തലകുഴി) ചെല്ലമ്മ (96) നിര്യാതയായി. മകൻ: പരേതനായ കുന്നത്തൂർ ബാലൻ (കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി, ജില്ല പഞ്ചായത്ത് അംഗം). മരുമകൾ: സരസ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.