മുഖത്തല: വെട്ടിലത്താഴം ജി.വി.പി.എൽ.പി.എസ് റിട്ട. പ്രഥമാധ്യാപകൻ സെൻറ് ജൂഡ് നഗർ പാലൂർ പുത്തൻ വീട്ടിൽ എൻ. നാഗപ്പൻപിള്ള (82) നിര്യാതനായി. ഭാര്യ: ശാന്തമ്മയമ്മ (റിട്ട.അധ്യാപിക, കണ്ണനല്ലൂർ എം.ജി.യു.പി.എസ്). മക്കൾ: ഡോ. പി.എൻ. ഹരിലാൽ (ജില്ല ഹോമിയോ ആശുപത്രി, തേവള്ളി), പി.എൻ. ജഗദീഷ് (മിൽമ, തിരുവനന്തപുരം), പി.എൻ. ഗിരീഷ് (ഗവ. എൽ.പി.എസ്, ഇടുക്കി). മരുമക്കൾ: ശ്രീജ (കെ.എസ്.ഇ.ബി, കണ്ണനല്ലൂർ), പ്രേമ (എം.ജി.എം.എച്ച് എസ്.എസ്, മയ്യനാട്), ദിവ്യാനായർ.