കിളികൊല്ലൂർ: മങ്ങാട് മാധവപ്പള്ളില്‍ പരേതനായ കമലെൻറയും വിജയമ്മയുടെയും മകന് കെ. സനില്‍ (സുപ്രൻ, 52-എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രി ജീവനക്കാരന്) നിര്യാതനായി. ഭാര്യ: രശ്മി രാജ്. മക്കള്‍: കമല്‍രാജ്, കാവ്യരാജ്.