ഓച്ചിറ: തഴവ തെക്കുംമുറി മേക്ക് ഭവാനി സദനത്തിൽ പരേതനായ വാസുവിെൻറ ഭാര്യ ഭവാനി (86) നിര്യാതയായി. മക്കൾ: രാജൻ, രാജമ്മ, രാധാമണി, പരേതനായ സോമരാജൻ, രഘു. മരുമക്കൾ: ലില്ലി, ബ്രഹ്മദാസ്, ദിവാകരൻ, രാധാമണി. രുഗ്മിണി. സഞ്ചയനം തിങ്കളാഴ്ച രാവിെല എട്ടിന്.