കുണ്ടറ: പടപ്പക്കര കന്നിമേൽ വീട്ടിൽ നെപ്പോളിയൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: എഡിസൻ, ക്രിസ്റ്റഫർ, സുശീല (അഭിഭാഷക, കൊല്ലം), ബീന. മരുമക്കൾ: മഞ്ജു, സ്റ്റെല്ല, പോൾ ആൻറണി (അഭിഭാഷകൻ, കൊല്ലം), സാംകുമാർ (അധ്യാപകൻ, ഗവ.എച്ച്.എസ് കോട്ടയം): സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30 ന് പടപ്പക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.