കൊല്ലം: കൈക്കുളങ്ങര നോർത്ത് താന്നിയിൽ വീട്ടിൽ എസ്. ബാഹുലേയൻ (ബേബി, 72) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബാലു, ലാലു. മരുമകൾ: ദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.