ഓച്ചിറ: മേമന ചൂളൂര്‍ പടീറ്റതില്‍ ബഷീര്‍ (ജാക്കി)- ജമീലാബീവി ദമ്പതികളുടെ മകന് സുധീര്‍ (34) നിര്യാതനായി. ഭാര്യ: അമീന. മകന്: മുഹമ്മദ് സഫ്വാന്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ പടിഞ്ഞാറെ തെരുവ്് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.