തൃത്താല: മുടവന്നൂര്‍ മഠത്തില്‍ കുന്നത്ത് ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. സഹോദരങ്ങള്‍: മാധവനെഴുത്തച്ഛന്, കാര്‍ത്യായനി, കുട്ടികൃഷ്ണന്, എം.കെ. വേലുക്കുട്ടി, ശിവശങ്കരന്, രാഘവന്, വാസുദേവന്‍.