തൃത്താല: മേഴത്തൂര്‍ ഇട്ട്യേങ്ങല വളപ്പില്‍ പ്രഭാകരെൻറ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കള്‍: സേതുമാധവന് (സി.പി.എം മേഴത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി), മോഹന്‍ദാസ്, പുഷ്പലത (അധ്യാപിക, കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍), ഗീത. മരുമക്കള്‍: പ്രിയ, ജിത, ഭാസ്കരന്, ഗിരിജന്‍.