ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡ് ജങ്ഷനിൽ ആയുർവേദ വൈദ്യശാല നടത്തിയിരുന്ന എലിയപ്പറ്റ പരേതനായ ഉസ്സൻകുട്ടി വൈദ്യരുടെ ഭാര്യ ഇയ്യാത്തുകുട്ടി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് (ആയുർവേദ വൈദ്യശാല ചെർപ്പുള്ളശ്ശേരി), സൈദ്, അബൂബക്കർ, നാസർ (ഇരുവരും യു.എ.ഇ), അസീസ്, യൂസുഫ് (ആയുർവേദ ശാല ചെർപ്പുളശ്ശേരി), റസിയ, സുഹ്റ.