ഒറ്റപ്പാലം: വേങ്ങശ്ശേരി മണ്ണയംകോട്ടിൽ മീനാക്ഷി അമ്മ (92) നിര്യാതയായി. മക്കൾ: സേതുമാധവൻ, പത്മിനി ദേവി, ബേബി ചാന്ദിനി, ബേബി വിനോദിനി. മരുമക്കൾ: സരോജിനി, ഉണ്ണികൃഷ്ണൻ, നരേന്ദ്രൻ നായർ, പരേതനായ മാധവൻ നായർ.