ചെർപ്പുളശ്ശേരി: ചളവറ ചീരാംകുമരത്ത് കുമാരൻ നായർ (കുട്ടൻ -73) നിര്യാതനായി. കോയമ്പത്തൂർ മീനുമിക്സിലെ റിട്ട. ജീവനക്കാരനായിരുന്നു. ചളവറ ചീരാംകുമരത്ത് മാധവി അമ്മയുടെയും തരുവക്കോണം അരിക്കത്ത് കൃഷ്ണൻ നായരുടെയും മകനാണ്. ഭാര്യ: രത്നാവതി. മക്കൾ: കൃഷ്ണദാസ്, ശ്രീലത. സഹോദരങ്ങൾ: ലീല അമ്മ, ദേവി അമ്മ, രാധാകൃഷ്ണൻ, ഭാനുമതി, പരേതയായ സുഭദ്ര അമ്മ.