പൂക്കോട്ടൂർ: കൊടക്കാടൻ പരേതനായ കുഞ്ഞബ്ദുല്ല ഹാജിയുടെ മകനും പള്ളിമുക്ക് മഹല്ല് കാരണവരും കേരള മുസ്ലിം ജമാഅത്ത് പ്രഥമ യൂനിറ്റ് വൈസ് പ്രസിഡൻറുമായ കൊടക്കാടൻ കല്ലുവളപ്പിൽ മുഹമ്മദ് (കുഞ്ഞാണി കാക്ക -82) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദു റഹ്മാൻ മുസ്ലിയാർ, അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ സഖാഫി (എസ്.വൈ.എസ് യൂനിറ്റ് പ്രസിഡൻറ്), റൈഹാനത്ത്, സുലൈഖ, മുസ്തർ, അബ്ദുൽ ശുക്കൂർ സഖാഫി, മുഹമ്മദ് റഫീഖ് (ഇരുവരും റിയാദ്). മരുമക്കൾ: മുഹമ്മദ് കോട്ടക്കൽ, ഹംസ വീമ്പൂർ, ആസിഫ് അലി പട്ടർക്കുളം, സുലൈഖ പള്ളിപ്പടി, മൈമൂനത്ത് ചീനിക്കൽ, ജസീന പാപ്പിനിപ്പാറ, സുഹൈല വെള്ളൂർ, നദീറ പുല്ലാര. അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുശോചനം അറിയിച്ചു.