വടക്കഞ്ചേരി: ആനപതി പുഴക്കൽ ഇടം ടെയ്ലർ രാമകൃഷ്ണെൻറ മകൻ ഗണേഷൻ (42) നിര്യാതനായി. മാതാവ്: പരേതയായ രാജമ്മ. സഹോദരങ്ങൾ: മുരുകൻ, മല്ലിക, നിർമല, രമദേവി, ഉമദേവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് െഎവർമഠത്തിൽ.