കാരത്തൂർ: കൈനിക്കരയിലെ എടമന വളപ്പിൽ മൊയ്തീൻ കുട്ടി എന്ന ബാവ (75) നിര്യാതനായി. ഭാര്യ: ആയിഷ എന്ന മാളു. മക്കൾ: മുഹമ്മദ് ശരീഫ്, സഫൂറ. മരുമക്കൾ: ഉമ്മു ഹനീന (മംഗലം), റിയാസ് (കുറ്റിപ്പുറം).