മലപ്പുറം: മൈലപ്പുറം കാളന്തട്ട പരേതനായ പൂവന്‍തൊടി ഏനിക്കുട്ടിയുടെ (റിട്ട. പോസ്റ്റ്മാന്) ഭാര്യ ഉമ്മത്തൂര്‍ കോണിക്കല്‍ ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: മുംതാസ്, ഷംസുദ്ദീന് (പോസ്റ്റ് മാന്‍, കോട്ടപ്പടി), അബ്ദുല്‍ സലീം (ബുറൈദ), കുഞ്ഞിമുഹമ്മദ്, നസീറ. മരുമക്കള്‍: അബ്ദുല്‍ അസീസ് മഞ്ചേരി, അവറാന്‍കുട്ടി കാച്ചിനിക്കാട്, ഫാത്തിമ സുഹ്റ പൊന്മള, നിഷാത്ത് വടക്കേമണ്ണ, ഫൗസിയ പൊട്ടിക്കല്ല്.