പട്ടാമ്പി: കൈപ്പുറം കൂരിപ്പറമ്പില്‍ മേലേതില്‍ അബ്ദുറഹ്മാന് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: ജമാല്‍ ഹാജി, ഷാഹുല്‍ ഹമീദ്, ഷറഫുന്നിസ, ഖമറുന്നിസ, ശരീഫ, ആരിഫ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, സെയ്ദ് മുഹമ്മദ്, മുഹമ്മദ് അലി, അബ്ദുല്‍ ഗഫൂര്‍, സലീന, സാബിറ.