ആനക്കര: ആലൂര് പരേതനായ വെടിത്തറക്കല്‍ മൊയ്തുണ്ണിയുടെ ഭാര്യ പാത്തുണ്ണി (63) നിര്യാതയായി. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ ജലീല്‍, അലി സഖാഫി. മരുമക്കള്‍: ഫസീല, ശമീറ, റഹ്മത്ത്.