വെട്ടത്തൂർ: പ്രമുഖ വ്യവസായിയും കാപ്പ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറും പൗരപ്രമുഖനുമായ വെട്ടത്തൂർ കാപ്പിലെ പുത്തൻകോട് വടക്കേ വീട്ടിൽ മുഹമ്മദലി ഹാജി (82) നിര്യാതനായി. ഭാര്യ: കണ്ണംതൊടി കാവണ്ണ ആയിഷ (വെട്ടത്തൂർ). മക്കൾ: അബൂബക്കർ (പ്രൈഡ് ഗ്രൂപ് ചെയർമാൻ, അമേരിക്ക), മുഹമ്മദ് അബ്ദുൽ കരീം ഫൈസൽ (എമറാൾഡ് ഗ്രൂപ് ചെയർമാൻ), ഷംസുദ്ദീൻ (ദുബൈ), ആസ്യ, ബുഷ്റ, സുനീറ. മരുമക്കൾ: ഹസ്സൻ (താഴേക്കോട്), അസൈനാർ (പനങ്ങാങ്ങര), അൻവർ (മഞ്ചേരി), റസാല, ബജിത, സാബിറ.