വണ്ടൂർ: കാപ്പിൽ തൃക്കൈകുത്ത് കൃഷ്ണപ്രഭയിൽ പുത്തൻവീട്ടിൽ വേലായുധ പണിക്കർ (96) നിര്യാതനായി. ഭാര്യ: പരേതയായ പറപ്പൂർ സീമന്തിനി അമ്മ. മക്കൾ: ദേവിക, രേണുക. മരുമക്കൾ: ജയനാരായണൻ, കൃഷ്ണദാസ്.