മഞ്ചേരി: വട്ടപ്പാറ ശ്രീജ നിവാസ് വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്ക് എൻ. ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: വിലാസിനി. മകൾ: ശ്രീജ (അംഗൻവാടി വർക്കർ, തുറക്കൽ). മരുമകൻ: കെ.സി. ലോഹിദാക്ഷൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ, നിലമ്പൂർ).