മഞ്ചേരി: കാരാപറമ്പ് പരേതനായ മൂച്ചിത്തോടൻ മുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ണിയത്ത് ഇത്തീമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: ആലിക്കുട്ടി (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, മഞ്ചേരി), അവറാൻ കുട്ടി എന്ന ഹാറൂൺ, അബ്ദുറഹീം, അബ്ദുൽ സമീൽ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി മലപ്പുറം), റുഖിയ്യ, സൈനബ, ഹഫ്സത്ത്. മരുമക്കൾ: ഹംസ (തരിക്കുളം), അബൂബക്കർ (പന്നിപ്പാറ), ഹസ്സൻ (ഹാജിയാർപടി), ജമീല (നെടിയിരുപ്പ്), ഫാത്തിമ (കാരക്കുന്ന്), സിഫാനത്ത് (മങ്കട), ഷെരീഫ (ചുങ്കത്തറ).