കൽപറ്റ: പ്രമുഖ ഇ.എൻ.ടി ഡോക്ടർ ഹരികൃപയിൽ ടി. ഭാർഗവൻ (74) നിര്യാതനായി. വിവിധ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം, നിലവിൽ കൽപറ്റ കെ.ജെ ആശുപത്രിയിൽ ഡോക്ടറാണ്. ഭാര്യ: അഡ്വ. സീതാഭാർഗവൻ. മക്കൾ: ഡോ. അനുപമ (സൈക്യാട്രിസ്റ്റ്, കുതിരവട്ടം മനോരോഗാശുപത്രി), ഡോ. അമൂല്യ (പ്രൈമറി ഹെൽത്ത് സെൻറർ, പുന്നശ്ശേരി). മരുമക്കൾ: ഡോ. ജെ. പ്രവീൺ കുമാർ (ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), ജെ. സുജോയ് (അംഗോള). സംസ്കാരം വ്യാഴാഴ്ച 11ന് കോഴിക്കോട്