സുൽത്താൻ ബത്തേരി: വിക്ടറി ആശുപത്രി ഉടമ ഡോ. കെ. മൊയ്തീെൻറ ഭാര്യ പള്ളിയാൽ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ഡോ. സലീം, നസീമ. മരുമക്കൾ: സറീന, മുംതാസ്, അക്ബർ.