സുൽത്താൻ ബത്തേരി: ചുള്ളിയോട് കാലിപറമ്പ് പിലാതോടൻ ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: ലൈലാബി. മക്കൾ: ജസ്നി, ജംഷീദ്, ഷിഹാബുദ്ദീൻ. മരുമക്കൾ: നിസാർ (സൗദി), ഹസ്ന.