വൈത്തിരി: പൊഴുതന വലിയപാറ താമസിക്കുന്ന പൂന്തോടൻ മൊയ്തീൻകുട്ടിയുടെ ഭാര്യ സാറ (65) നിര്യാതയായി. മക്കൾ: ഗഫൂർ (ഖത്തർ), അഷ്റഫ് (ഖത്തർ കെ.എം.സി.സി വയനാട് ജില്ല സെക്രട്ടറി), ഹസീന, ആസിഫ്, ഷർജാസ്, വസീഫ, റഹീഷ, റസീന. മരുമക്കൾ: അഷ്റഫ്, എൻ.കെ. അഷ്റഫ്, ഷഹർബാൻ, സീനത്ത്. സഹോദരങ്ങൾ: പരേതനായ അലവിക്കുട്ടി, മുഹമ്മദ്, ആയിശ, കുഞ്ഞി പാത്തുമ്മ.