വെള്ളമുണ്ട: കോളിക്കണ്ടി അയമു ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: മജീദ്, സുബൈദ, ജമീല.