കൊടുവള്ളി: വെണ്ണക്കാട് കുമ്മങ്ങോട്ട് കോയക്കുട്ടി (88) നിര്യാതനായി. ഭാര്യ: കുട്ടിബീവി. മക്കൾ: അബ്ദുൽ അസീസ് (ദുബൈ), സിദ്ദീഖ്, സലീം (അബൂദബി), സീനത്ത്. മരുമകൻ: മൊയ്തീൻകുട്ടി (കാരന്തൂർ). മരുമക്കൾ: സജീറ (വെണ്ണക്കാട്), റഹ്മത്ത് (മുറിയനാൽ), ജസ്ന (സൗത്ത് കൊടുവള്ളി).