നടുവണ്ണൂർ: പാലോളിയിലെ പരേതനായ ബ്രാലിപ്പടിക്കൽ മമ്മതിെൻറ ഭാര്യ പുളിയുള്ളതിൽ സൈനബ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: സൈഫുല്ല പാലോളി (കുവൈത്ത് കെ.എം.സി.സി), പരേതനായ ഇസ്മായിൽ പുളിയുള്ളതിൽ