ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ മുത്തൻറയ്യത്ത് പരേതനായ ഷംസുദ്ദീന്കുഞ്ഞിെൻറ ഭാര്യ ആസിയാബീവി (78) നിര്യാതയായി. മക്കൾ: ജമാലുദ്ദീന്‍ കുഞ്ഞ് (റിട്ട. രജിസ്ട്രേഷൻ ഡിപ്പാര്‍ട്ട്മെൻറ്), അബ്ദുല്‍ കലാം (റിട്ട. കേരള വാട്ടര്‍ അതോറിറ്റി), അബ്ദുല്‍ വാഹിദ് (ഗ്രാമപഞ്ചായത്ത് മൈനാഗപ്പള്ളി), അബ്ദുല്‍ റഹിം (ജയ് ഭാരത് ഇലക്ട്രിക്കല്‍സ്, ഓച്ചിറ), സാഹിറ (ഖത്തര്‍). മരുമക്കൾ: റഷീദ, സബീന, സജീന, ജസീല, അബ്ദുല്‍ ലത്തീഫ് (ഖത്തര്‍).