ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ അജി മൻസിലിൽ (തറമേൽ കിഴക്കതിൽ) സെയ്ദ് കുട്ടി (74) നിര്യാതനായി. ഭാര്യ: നഫീസാബീവി. മക്കൾ: അജ്മൽ (എ.എ ബ്രിക്സ്, വേങ്ങ), അസീമ. മരുമക്കൾ: ഷംന, ഡോ. സജി യൂനുസ് (ഷിഫാ ക്ലിനിക്ക്, മൈനാഗപ്പള്ളി).