ഓച്ചിറ: ക്ലാപ്പന വരവിള അടിയൻകോട്ട പടീറ്റതിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ ഭാർഗവി (91) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.