ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ചമ്പക്കുളത്ത് ഹൗസിൽ പരേതനായ സി.എം. വർഗീസിെൻറ ഭാര്യ ജൈനമ്മ (84- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ജോൺ, എബ്രഹാം, മാത്യു, ദേവസി, ഏലിയാമ്മ, റജി, ചാണ്ടി.