പരവൂര്‍: തെക്കുംഭാഗം മുക്കാലിക്കര വെട്ടത്തില്‍ അബ്ബാസ് (95) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാബീവി. മക്കള്‍: ലീന, സോഫിയ, മെഹബൂബ്, മുംതാസ്, മിനിമോള്‍. മരുമക്കൾ: സലിം, ഹുമയൂണ്‍ കബീര്‍, നാസിം, ഷിജി, ബിസ്മിത.