കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കണ്ടത്തിൽ വീട്ടിൽ പരേതനായ സഹദേവെൻറ ഭാര്യ ചന്ദ്രമതി (77) നിര്യാതയായി. മക്കൾ: അനിൽകുമാർ, മിനി, പുഷ്പവതി, പ്രസന്നകുമാർ, ഉണ്ണികൃഷ്ണകുമാർ. മരുമക്കൾ: സുജാത, സോമൻ, കനകൻ, രാജി, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.